മത്സരിക്കുന്നവരും ചിഹ്നവും
കരുനാഗപ്പള്ളി മണ്ഡലം - ബിറ്റി സുധീര്‍(താമര), സി.ആര്‍ മഹേഷ്(കൈ), ആര്‍. രാമചന്ദ്രന്‍(ധാന്യക്കതിരും അരിവാളും), ഭാര്‍ഗവന്‍.എസ്(ബാറ്ററിടോര്‍ച്ച്), മധു(കുടം), അഡ്വ. സുമയ്യ നജീബ്(താക്കോല്‍).
ചവറ മണ്ഡലം - വിവേക് ഗോപന്‍(താമര), ഷിബു ബേബിജോണ്‍(മണ്‍വെട്ടിയും മണ്‍കോരിയും), ജോണ്‍സണ്‍ കണ്ടച്ചിറ(താക്കോല്‍), വിജി രതീഷ്(കുടം), ഡോ. സുജിത്ത് വിജയന്‍പിള്ള(ടെലഫോണ്‍), സുജിത്ത് മോന്‍(മുന്തിരിക്കുല).
കുന്നത്തൂര്‍ മണ്ഡലം - ആര്‍.എസ്. അഞ്ജു(ആന), ഉല്ലാസ് കോവൂര്‍(മണ്‍വെട്ടിയും മണ്‍കോരിയും), രാജി പ്രസാദ്(താമര), ആര്‍. സുകുമാരന്‍(കുടം), അരുണ്‍ കുമാര്‍.എസ്.ഉളിയക്കോവില്‍(താക്കോല്‍), കോവൂര്‍ കുഞ്ഞുമോന്‍(ബാറ്ററിടോര്‍ച്ച്), മാന്തറ വേലായുധന്‍(പൈനാപ്പിള്‍).
കൊട്ടാരക്കര മണ്ഡലം - കെ.എന്‍. ബാലഗോപാല്‍ (ചുറ്റിക അരിവാള്‍ നക്ഷത്രം), ആര്‍. രശ്മി(കൈ), അഡ്വ. വയയ്ക്കല്‍ സോമന്‍(താമര), ഉഷ കൊട്ടാക്കര(കുടം), ഇ. കുഞ്ഞുമോന്‍(ബാറ്ററിടോര്‍ച്ച്), ജൈനേന്ദ്രന്‍.റ്റി(വില്ലും അമ്പും), വി. വേണുഗോപാല്‍(ടെലിവിഷന്‍), ഇയാംകോട് മണിക്കുട്ടന്‍(ബ്ലാക്ക്‌ബോര്‍ഡ്), മാത്യൂസ് കെ. ലൂക്കോസ്(ഓട്ടോറിക്ഷ), ലാല്‍ വിശ്വന്‍(താക്കോല്‍).
പത്തനാപുരം മണ്ഡലം - വി.എസ്. ജിതിന്‍ ദേവ്(താമര), ജ്യോതികുമാര്‍ ചാമക്കാല(കൈ), പി.കൃഷ്ണമ്മാള്‍(കമ്പ്യൂട്ടര്‍), കെ.ബി. ഗണേഷ് കുമാര്‍(ഓട്ടോറിക്ഷ), അഡ്വ. ഫൈസി എം. പാഷ(താക്കോല്‍), ബൈജു പത്തനാപുരം(കുടം), അജി കടശ്ശേരി(ഓടക്കുഴല്‍).
പുനലൂര്‍ മണ്ഡലം - അബ്ദുറഹിമാന്‍ രണ്ടാത്താണി(ഏണി), ആയൂര്‍ മുരളി (താമര), പി.എസ്. സുപാല്‍(ധാന്യക്കതിരും അരിവാളും), പ്രകാശ് അഞ്ചല്‍(കുടം), കെ. മഹേഷ്(ബാറ്ററിടോര്‍ച്ച്) തെ•ല നാഗരാജന്‍(ട്രക്ക്), ഷിബു എം. സക്കറിയ (ഊന്നുവടി).
ചടയമംഗലം മണ്ഡലം - ജെ. ചിഞ്ചുറാണി(ധാന്യക്കതിരും അരിവാളും), എം.എം. നസീര്‍(കൈ), ലാലു(ആന), വിഷ്ണു പട്ടത്താനം(താമര), അര്‍ച്ചന പ്രജിത്ത് (ഗ്യാസ് സിലണ്ടര്‍), രതീഷ് കടയ്ക്കല്‍(കുടം), ഷറാഫത്ത് മല്ലം(താക്കോല്‍), ഷിബു കെ. ചടയമംഗലം(ബ്ലാക്ക്‌ബോര്‍ഡ്).
കുണ്ടറ മണ്ഡലം - ജെ. മേഴ്‌സിക്കുട്ടിയമ്മ(ചുറ്റിക അരിവാള്‍ നക്ഷത്രം), പി.സി വിഷ്ണുനാഥ്(കൈ), ആര്‍. രാഹുല്‍(ബാറ്ററിടോര്‍ച്ച്), വനജാ വിദ്യാധരന്‍(ഹെല്‍മെറ്റ്), വിനോദ് ബാഹുലേയന്‍(റാന്തല്‍ വിളക്ക്), ഷിജു എം. വര്‍ഗീസ്(ടെലിവിഷന്‍), സിബു കാരംകോട്(കുടം), സന്തോഷ് അടൂരാന്‍(മെഴുകുതിരി).
കൊല്ലം മണ്ഡലം - അഡ്വ. ബിന്ദു കൃഷ്ണ(കൈ), എം. മുകേഷ്(ചുറ്റിക അരിവാള്‍ നക്ഷത്രം), രമണന്‍(ആന), എം. സുനില്‍(താമര), ബേബി.എസ്(കുടം).
ഇരവിപുരം മണ്ഡലം - എം. നൗഷാദ്(ചുറ്റിക അരിവാള്‍ നക്ഷത്രം), ബാബു ദിവാകരന്‍(മണ്‍വെട്ടിയും മണ്‍കോരിയും), മോഹനന്‍ മയ്യനാട്(ആന), എം. ഉണ്ണികൃഷ്ണന്‍(കുടം), രഞ്ജിത്ത് രവീന്ദ്രന്‍(ഹെല്‍മെറ്റ്) എസ്. സുധിലാല്‍(ബാറ്ററിടോര്‍ച്ച്), അയത്തില്‍ റിയാസ്(താക്കോല്‍), എന്‍. ഷിഹാബുദീന്‍(ഓട്ടോറിക്ഷ).
ചാത്തന്നൂര്‍ മണ്ഡലം - ബി.ബി .ഗോപകുമാര്‍(താമര), ജി.എസ്. ജയലാല്‍ (ധാന്യക്കതിരും അരിവാളും), എന്‍. പീതാംബരക്കുറുപ്പ്(കൈ), സുനു ഭാസ്‌കരന്‍(ആന), ഷണ്‍മുഖന്‍ പരവൂര്‍(കുടം), വരിഞ്ഞം രാജീവ്(ബാറ്ററിടോര്‍ച്ച്), സേതു(ഓടക്കുഴല്‍).
(പി.ആര്‍.കെ നമ്പര്‍.724/2021)
- Log in to post comments