ജില്ലയില്‍ 159 പേര്‍ക്ക് കൂടി കൊവിഡ്: 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ശനിയാഴ്ച 159 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 13 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 15
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 2
ആറളം 1
അഴീക്കോട് 9
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 2
ചിറക്കല്‍ 3
ചൊക്ലി 1
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 4
ഏഴോം 5
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 4
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 2
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 3
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 7
പെരിങ്ങോം-വയക്കര 5
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 3
വേങ്ങാട് 2
കാസര്‍ഗോഡ് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 1
ചെറുപുഴ 1
കുഞ്ഞിമംഗലം 1
പരിയാരം 1
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ ്നഗരസഭ 1
അഴീക്കോട് 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 1
കുന്നോത്തുപറമ്പ് 1
മാടായി 1
മയ്യില്‍ 1
മൊകേരി 1
രോഗമുക്തി 112 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 56682 ആയി. ഇവരില്‍ 112 പേര്‍ ശനിയാഴ്ച (മാര്‍ച്ച് 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 54005 ആയി. 310 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 1851 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 1844 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1844 പേര്‍ വീടുകളിലും ബാക്കി 7 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 11464 പേര്‍
കൊവിഡ് മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11464 പേരാണ്. ഇതില്‍ 11229 പേര്‍ വീടുകളിലും 235 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 653585 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 653158 എണ്ണത്തിന്റെ ഫലം വന്നു. 427 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
- Log in to post comments