Post Category
ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്. അപേക്ഷാ ഫോം ksg.keltron.in വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 28. വിശദവിവരങ്ങള്‍ 8137969292, 6238840883 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.735/2021)
date
- Log in to post comments