Post Category
കുടുംബശ്രീയില്‍ ഹോണററി വ്യവസ്ഥയില്‍ നിയമനം
കുടുംബശ്രീയുടെ മേല്‍നോ'ത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ജില്ലയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കു ബഡ്‌സ് സ്ഥാപനങ്ങളിലേക്കായി ഹോണററി ത്സതികയിലുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിും അപേക്ഷ ക്ഷണിച്ചു. ഹോണററി വ്യവസ്ഥയില്‍ നിയമിക്കപ്പെടുതിന് താല്‍പര്യമുള്ള യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിയ പ്രായപരിധി 40 വയസ്സ്.
വിശദമായ ബയോഡേറ്റ, സര്‍'ിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ വെബ്‌സൈറ്റില്‍ കൊടുത്തി'ുള്ള നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ഇടുക്കി എ വിലാസത്തില്‍ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ംം.സൗറൗായമവെൃലല.ീൃഴ.
date
- Log in to post comments