Post Category
ദര്‍ഘാസ് ക്ഷണിച്ചു
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റ്റാമ്പും സീലുകളും നിര്‍ദ്ദിഷ്ട വിവരണ പ്രകാരം നിര്‍മ്മിച്ച് വിതരണം ചെയ്യുതിനായി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31 വരെയായിരിക്കും കരാറിന്റെ കാലാവധി. ദര്‍ഘാസുകള്‍ ജില്ലാ സ്റ്റേഷനറി ഓഫീസര്‍, ഇടുക്കി, തൊടുപുഴ എ വിലാസത്തില്‍ ലഭിക്കണം. മെയ് 23ന് ഉച്ചക്ക് മൂ് മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 227912.
date
- Log in to post comments