Post Category
ജീവനക്കാരുടെ പരിശീലന ക്ലാസ് പുനക്രമീകരിച്ചു
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28, 29 തീയതികളില്‍ നിശ്ചിയിച്ചിരുന്ന ജീവനക്കാരുടെ പരിശീലന ക്ലാസ് മാര്‍ച്ച് 30, 31 തീയതികളിലേക്ക് മാറ്റി. 28 ലെ ക്ലാസ് 30 നും 29 ലേത് 31 നും നടത്തും.
(പി.ആര്‍.കെ നമ്പര്‍.764/2021)
date
- Log in to post comments