Skip to main content

മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയില്‍ 

റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ മാസം 19നും 20നും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 19ന് രാവിലെ 9.30ന് പെരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ആരോഗ്യജാഗ്രത യോഗം, 11ന് നമ്പ്യാര്‍കാല്‍ അണക്കെട്ട് ആന്റ് ട്രാക്ടര്‍വേ ഉദ്ഘാടനം, വൈകിട്ട് നാലിന് കാഞ്ഞങ്ങാട് സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷം, 20 ന് രാവിലെ 10.30 കക്കാട്ട് ജിവിഎച്ച്എസ്എസ് കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം, ഉച്ചയ്ക്ക് രണ്ടിന് അരയി ജി.യു.പി.എസ് കെട്ടിട ഉദ്ഘാടനം എന്നീ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും. 
        

date