Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിലുളള വെളളച്ചാല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം പഠിക്കുന്ന   അന്തേവാസികളുടെ മുടി മുറിക്കുന്നതിനും ഹോസ്റ്റല്‍ അന്തേവാസികളുടെ ഭക്ഷണാവശ്യത്തിലേക്കുളള മത്സ്യംവിതരണം ചെയ്യുന്നതിനും ഭക്ഷ്യ ധാന്യങ്ങളും മറ്റും പൊടിച്ചു നല്‍കുന്നതിനും അന്തേവാസികളുടെ ഭക്ഷണാവശ്യത്തിലേക്കുളള കോഴിയിറച്ചി വിതരണം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളുടെ യൂണിഫോം,നൈറ്റ് ഡ്രസ്സ്,ബെഡ്ഷീറ്റ്, തലയണ കവര്‍ തുടങ്ങിയവ അലക്കി ഇസ്തിരിയിട്ടു നല്‍കുന്നതിനും വിദ്യാര്‍ത്ഥികളുടെ യൂണിഫോം തയ്ക്കുന്നതിനും  പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ന് രാവിലെ 11 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985 262622.
       

date