Post Category
ലേലം 21 ന്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കാസര്‍കോട് വെളളച്ചാലില് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് പാഴ്വസ്തുക്കളായ പത്രക്കടലാസ്, നോട്ട്ബുക്ക്, കാര്‍ബോഡ് ബോക്സ്, ചാക്കുകള്‍ എന്നിവ ഈ മാസം 21 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985 262622.
date
- Log in to post comments