Skip to main content

 ഗുണഭോക്തൃ തെരഞ്ഞെടുപ്പ് അപേക്ഷ ഇന്ന് വരെ

   
2018-19 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ ഇന്നുകൂടി (17) ഗ്രാമ കേന്ദ്രങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത തീയതിക്കകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറങ്ങള്‍ മെമ്പര്‍മാരില്‍ നിന്നും നിര്‍വഹണ ഉദോഗസ്ഥരുടെ ഓഫീസില്‍ നിന്നും പഞ്ചായത്ത് വെബ്‌സൈറ്റില്‍ നിന്നും  ലഭിക്കും. അപേക്ഷ ഫോറത്തിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയും ഉപയോഗിക്കാം. അപേക്ഷിക്കേണ്ട പദ്ധതിയുടെ വിവരങ്ങള്‍ ഫോറങ്ങളില്‍ നിന്നും ലഭ്യമാകും.
             

date