Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണം; കോവിഡ് മാനദണ്ഡം പാലിക്കണം

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനും പൊതു പാരിപാടികള്‍ക്കും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.776/2021)

 

date