Skip to main content

പരിശീലന ക്ലാസില്‍ മാറ്റം

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28, 29 തീയതികളില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും പോളിംഗ് ഉദേ്യാഗസ്ഥര്‍ക്കായി ക്രമീകരിച്ചിരുന്ന പരിശീലന ക്ലാസില്‍ മാറ്റം. 28 ന് നിശ്ചയിച്ചിരുന്ന ക്ലാസ് 30 ലേക്കും 29 ലേത് 31 ലേക്കും മാറ്റി. പരിശീലന സ്ഥലത്തിനും സമയത്തിനും വ്യത്യാസമില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.778/2021)

 

date