Skip to main content

ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന

ഓച്ചിറ, തെക്കുംഭാഗം, കുളക്കട, ചവറ, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നാളെ(മാര്‍ച്ച് 29) നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.779/2021)

 

date