Skip to main content

പൊതുതിരഞ്ഞെടുപ്പ്; കൂട്ടയോട്ടം ഇന്ന്(മാര്‍ച്ച് 30)

തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സ്വീപ്പ്, സന്നദ്ധ സംഘടന ഹായുടെയും ആഭിമുഖ്യത്തില്‍ ഇന്ന്(മാര്‍ച്ച് 30) വൈകിട്ട് അഞ്ചിന് ചവറ ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി വരെ കൂട്ടയോട്ടം നടത്തും. കരുനാഗപ്പള്ളി എ.സി.പി ഫ്‌ളാഗ് ഓഫ് ചെയ്യും.
(പി.ആര്‍.കെ നമ്പര്‍.797/2021)

 

date