Post Category
തിരഞ്ഞെടുപ്പ് ബോധവത്കരണം മജീഷ്യന്റെ അഭ്യാസപ്രകടനം ഇന്ന്(മാര്‍ച്ച് 31)
സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ ടി.ബി. ജംഗ്ഷനില്‍ നിന്ന് മജീഷ്യന്‍ ഷാജു കടയ്ക്കല്‍ കണ്ണുകെട്ടി ബൈക്കില്‍ നഗരം ചുറ്റും. പുനലൂര്‍ ആര്‍.ഡി.ഒ ബി.ശശികുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
(പി.ആര്‍.കെ നമ്പര്‍.801/2021)
date
- Log in to post comments