Skip to main content

സ്വയം തൊഴിലന്വേഷകര്‍ക്ക് സെമിനാര്‍  

 

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സ്വയം തൊഴില്‍ പദ്ധതികള്‍, സബ്‌സിഡി സ്‌കീം, നാനോ വ്യവസായ പദ്ധതി എന്നിവ  സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം ഇന്ന്  (മെയ് 17) സെമിനാര്‍ സംഘടിപ്പിക്കും.  മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയിലെ ദിശ സേവന-ഉല്പന്നപ്രദര്‍ശന-വിപണനമേളയില്‍  ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെമിനാറില്‍  സ്വയം തൊഴിലന്വേഷകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍; 9539200534  

date