Skip to main content

  ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് 

 

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് മെയ് 26ന് പീരുമേട്, എട്ടിനും  22 നും പുനലൂര്‍ എന്നിവിടങ്ങളിലും മറ്റ് പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും  സിറ്റിംഗ് നടത്തും. തൊഴില്‍തര്‍ക്കം, എംപ്ലോയിസ് ഇന്‍ഷുറന്‍സ്, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകള്‍ സിറ്റിംഗില്‍ വിചാരണ നടത്തും. 

date