Post Category
വനിതാ സെമിനാര്‍ മെയ് 18ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ പൊതു ഇടത്തിലെ സ്ത്രീ എന്ന വിഷയത്തില്‍ വനിതാ സെമിനാര്‍ സംഘടിപ്പിക്കുന്നു. ദിശ സേവന- ഉത്പന്ന-പ്രദര്‍ശന മേളയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സെമിനാര്‍ നടത്തുക
date
- Log in to post comments