Post Category
സ്റ്റേഷനറി വിതരണം ഉണ്ടാകില്ല
ജില്ലാ സ്റ്റേഷനറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്ന ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.811/2021)
date
- Log in to post comments