Skip to main content

ഐ.എച്ച്.ആര്‍.ഡി: കോഴ്സുകള്‍ക്കും പരിശീലനങ്ങള്‍ക്കും അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി കാര്‍ത്തികപ്പള്ളിയില്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, കരിയര്‍ ഓറിയന്റേഷന്‍, പൈതോണ്‍ പ്രോഗ്രാമിങ്, ടാലി, മലയാളം കമ്പ്യൂട്ടിങ് ഹ്രസ്വകാല കോഴ്സുകള്‍ക്കും യു.ജി.സി. നെറ്റ്(കോമേഴ്സ്, മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്), പി.എസ്.സി, യു.പി.എസ്.സി മത്സരപരീക്ഷാ പരിശീലനങ്ങള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04792485370, 04792485852, 8547005018
(പി.ആര്‍.കെ നമ്പര്‍.820/2021)
 

date