Post Category
ഇന്നലെ(ഏപ്രില്‍ 1)11743 പേര്‍ക്ക് വാക്സിന്‍ നല്‍കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 1) 11743 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 200 ആരോഗ്യപ്രവര്‍ത്തകരും 37 മുന്നണിപ്പോരാളികളും 162 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 4010 പേരും 60 വയസിന് മുകളിലുള്ള 7023 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 27 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 24 മുന്നണിപ്പോരാളികള്‍ക്കും 151 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 12 പേര്‍ക്കും 60 വയസിന് മുകളിലുള്ള 97 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.82/2021)
date
- Log in to post comments