Post Category
ഇന്നത്തെ(ഏപ്രില്‍ 3)മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍
കുണ്ടറ താലൂക് ആശുപത്രിയിലും പത്തനാപുരം, കലയ്‌ക്കോട്, അഞ്ചല്‍, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഇന്ന്(ഏപ്രില്‍ 3) ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.827/2021)
date
- Log in to post comments