Post Category
പൊതുതിരഞ്ഞെടുപ്പ് കോവിഡ് പോസിറ്റീവായവരുടെ വോട്ടിംഗ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നന്നവര്‍ക്കും മറ്റ് സമ്മതിദായകരുടെ വോട്ടിടല്‍ കഴിഞ്ഞശേഷം അതാത് കേന്ദ്രത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടിടാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.830/2021)
date
- Log in to post comments