Skip to main content

ഇന്ന്(ഏപ്രില്‍ 6) പൊതുഅവധി

തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന്(ഏപ്രില്‍ 6) ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, വിദ്യാഭ്യാസ, വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ        വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും താത്കാലിക-ദിവസ വേതന ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ പൊതുഅവധി പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഉത്തരവായി.
(പി.ആര്‍.കെ നമ്പര്‍.852/2021)

 

date