Skip to main content

ഭിന്നശേഷി ദിനം : വാഹനസൗകര്യത്തിന് 18നകം അപേക്ഷിക്കണം

 ലോക ഭിന്നശേഷി ദിനാചരണ പരിപാടിയില്‍ ഡിസംബര്‍ മൂന്നിന് പങ്കെടുക്കുന്ന അംഗപരിമിതരുള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് വാഹനസൗകര്യം നല്‍കും. ഇതിനായി  സ്ഥാപനത്തിന്റെ പേരും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും സ്ഥാപനത്തില്‍ വാഹനമില്ലെന്ന സാക്ഷ്യപത്രവും സഹിതം നവംബര്‍ 18നകം ജില്ലാ സാമൂഹികനീതി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു. 
 

date