Post Category
സസ്‌പെന്‍ഡ് ചെയ്തു
പോളിംഗ് സാമഗ്രികള്‍ നഷ്ടപ്പെടുത്തിയതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന വെളിയം വില്ലേജ് ഓഫീസ് ജീവനക്കാരന്‍ എം. സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
(പി.ആര്‍.കെ നമ്പര്‍.862/2021)
date
- Log in to post comments