Skip to main content

വിഷു: ഖാദി തുണികള്‍ക്ക് റിബേറ്റ്

വിഷു പ്രമാണിച്ച് ഏപ്രില്‍ 17 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് പ്രതേ്യക റിബേറ്റ് അനുവദിച്ചു. 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കൊല്ലം കര്‍ബല, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും സഞ്ചരിക്കുന്ന വില്‍പ്പനശാലകളിലും ഖാദി ഗ്രാമ വ്യവസായ ഉല്പന്നങ്ങളും ഖാദി മാസ്‌കും ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.875/2021)

 

date