Post Category
അംശായദായ സ്വീകരണ ക്യാമ്പ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ ഓഫീസര്‍ ജൂലൈ 10ന് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജൂലൈ 17ന് എളങ്കൂര്‍ വില്ലേജ് ഓഫീസിലും ജൂലൈ 24ന് ആനക്കയം പഞ്ചായത്ത് ഓഫീസിലും ജൂലൈ 26ന് എടവണ്ണ പഞ്ചായത്ത് ഓഫീസിലും ക്യാമ്പ് ചെയ്യും. ക്യാമ്പില്‍ നിലവിലുള്ള കര്‍ഷക തൊഴിലാളികളില്‍ നിന്നും അംശാദായം സ്വീകരിക്കുന്നതും അംഗമല്ലാത്ത കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വവും നല്‍കും.
date
- Log in to post comments