Skip to main content

പുനരധിവാസ പരിശീലനം

സൈനിക ക്ഷേമ വകുപ്പ് നടത്തുന്ന വിമുക്തഭട•ാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കുള്ള പുനരധിവാസ പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം,  ലെതര്‍ ബാഗ് നിര്‍മ്മാണം, കമ്പ്യൂട്ടര്‍ അസംബ്ലിങ്  ആന്‍ഡ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ വിഷയങ്ങളിലാണ് പരിശീലനം. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബന്ധപ്പെടണം.ഫോണ്‍ 04742792987.
(പി.ആര്‍.കെ നമ്പര്‍.897/2021)

date