Post Category
തൊഴില്‍മേള നടത്തി
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ കുട്ടിക്കാനം മരിയന്‍ കോളേജ് ക്യാമ്പസ്സില്‍ തൊഴില്‍മേള നടത്തി. സ്വകാര്യ മേഖലയിലെ 31 പ്രമുഖ കമ്പനികളിലെ 2200-ല്‍ പരം ഒഴിവുകളിലേക്ക് നിയമനം നടത്തി. എംപ്ലോയബിലിറ്റി സെന്ററുകള്‍ സംഘടിപ്പിക്കുന്ന അഭിമുഖങ്ങളിലേക്കുള്ള അജീവനാന്ത രജിസ്‌ട്രേഷനുള്ള സൗകര്യം കളക്ട്രേറ്റിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 21 മുതല്‍ 30 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2563451, 9745734942 .
date
- Log in to post comments