Post Category
മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍
ഇന്ന്(ഏപ്രില്‍ 14) അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 15 ന് കുണ്ടറ താലൂക്ക് ആശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് വഴി സ്രവ പരിശോധന നടത്തും.
(പി.ആര്‍.കെ നമ്പര്‍.903/2021)
date
- Log in to post comments