Post Category
കോവിഡ് ടെസ്റ്റ് നടത്തണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തിയ എല്ലാ വാഹനങ്ങളിലേയും ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആര്.ടി.ഒ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.905/2021)
date
- Log in to post comments