Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷ്യന്‍,  മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍.  അപേക്ഷ ഫോറം തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍-9496846522.
 (പി.ആര്‍.കെ നമ്പര്‍.911/2021)

date