Skip to main content

കമ്പൂട്ടര്‍ കോഴ്‌സ്

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കായി ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍(ഇംഗ്ലീഷും മലയാളവും) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.918/2021)

 

date