Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ:ഗസ്റ്റ് ഹൗസില്‍ എത്തിച്ചേരുന്ന അതിഥികള്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ അലക്കി വൃത്തിയാക്കി, തേച്ച് തിരികെ ഏല്‍പ്പിക്കുന്നതിന് ഈ മേഖലയില്‍ പരിചയ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നവര്‍ 5000 രൂപ നരതദ്രവ്യം ഡയറക്ടര്‍, വിനോദസഞ്ചായ വകുപ്പ്, തിരുവനന്തപുരം പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് എടത്ത് ദര്‍ഘാസിനൊപ്പം ഉളളടക്കം ചെയ്യണം. മുദ്രവച്ച ദര്‍ഘാസുകള്‍ മെയ് ആറിന് ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2360502.

date