Skip to main content

പുറമ്പോക്ക് ലേലം

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ച് കാവ് പുറമ്പോക്ക് ലേലം നവംബര്‍ 25 രാവിലെ 11 ന് കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

2018 ജനുവരി 11 മുതല്‍ 21 വരെയാണ് ഉത്സവം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.  ലേലത്തിനു അരമണിക്കൂര്‍ മുമ്പ് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഇ-മെയില്‍ thlrkdr.ker@nic.in .ഫോണ്‍ 0480-2802336.

date