Skip to main content

യോഗം 16 ന് മാറ്റി

നവംബര്‍ 17 ന് നടത്താനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 16 വൈകീട്ട് 4 മണിക്ക്  മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 

date