Skip to main content

ഡ്രൈവിംഗ്, ഫിറ്റ്നസ്സ് പരിശോധനകള്‍ മാറ്റിവച്ചു

 എറണാകുളം:  കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ആര്‍.ടി ഓഫീസിന് കീഴില്‍ ഈ മാസം 22, 23, 24 തീയതികളില്‍ നിശ്ചയിച്ചിരുന്ന വാഹന ഫിറ്റ്നസ്സ് പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ ഒഴിവാക്കിയതായി എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date