Skip to main content

കെ.ടെറ്റ് ;സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 27 ലേക്ക് മാറ്റി

കൊച്ചി  : ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ ഏപ്രില്‍ 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കെടെറ്റ് കാറ്റഗറി-മൂന്നിന്റെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഏപ്രില്‍ 27-ന് തീയതിയിലേക്ക് മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484 2360983.

 

date