Skip to main content

എംബിഎ  ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ

കൊച്ചി :  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്  ആന്റ് ടെക്‌നോളജി (ഐഎംടി) പുന്നപ്രയില്‍ 2021 -23 എംബിഎ ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഏപ്രില്‍ 26-ന് രാവിലെ 11-ന് കോളേജില്‍ നടത്തും.  താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  8590599431, 9746125234, 9946488075  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

date