Post Category
നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് 'ശ്രവണപരിമിതി- ജനിതക കാരണങ്ങളും പരിപാലനവും' എന്ന വിഷയത്തില്‍ ഇന്ന് (മെയ് 19) ഓണ്‍ലൈന്‍ സെമിനാര്‍ നടത്തും. രാവിലെ 10.30 മുതല്‍ 12.50 വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് ജനറ്റിക്‌സ് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വി.എച്ച് ശങ്കര്‍ സംസാരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കോട്ടയം അണ്ണാന്‍കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ എത്തണം. 0481 2580548
(കെ.ഐ.ഒ.പി.ആര്‍-982/18)
date
- Log in to post comments