Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഡിജിറ്റല്‍ ഫോട്ടോകോപ്പി മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മേയ് ഏഴ് വൈകുന്നേരം നാലു വരെ. വിശദവിവരങ്ങള്‍ 04742793491 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.970/2021)

date