Skip to main content

മെഗാ ടെസ്റ്റ് ഡ്രൈവ്: 26,818 എണ്ണം നടത്തി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായ മെഗാ ടെസ്റ്റ് ഡ്രൈവില്‍ നടത്തിയത് 26,818 ടെസ്റ്റുകള്‍. ആദ്യ ദിവസമായ ഏപ്രില്‍ 21 ന് 12,698 ഉം രണ്ടാം ദിവസമായ ഇന്നലെ (ഏപ്രില്‍ 22) 14,120 ടെസ്റ്റുകളും നടത്തി. 17,427 സര്‍ക്കാര്‍ ലാബുകളിലും 4210 സ്വകാര്യ ലാബുകളിലും 5181 മൊബൈല്‍ ലാബുകളിലുമാണ് ടെസ്റ്റുകള്‍ നടത്തിയത്.
(പി.ആര്‍.കെ നമ്പര്‍.972/2021)
 

date