Skip to main content

ജില്ലയില്‍ 1747 പേര്‍ക്ക് കൂടി കൊവിഡ് : 1678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 22) 1747 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1678 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 50 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 206
ആന്തുര്‍ നഗരസഭ 13
ഇരിട്ടി നഗരസഭ 20
കൂത്തുപറമ്പ് നഗരസഭ 39
മട്ടന്നൂര്‍ നഗരസഭ 38
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 59
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 26
തലശ്ശേരി നഗരസഭ 78
ആലക്കോട് 25
അഞ്ചരക്കണ്ടി 24
ആറളം 24
അയ്യന്‍കുന്ന് 28
അഴീക്കോട് 22
ചപ്പാരപ്പടവ് 23
ചെമ്പിലോട് 32
ചെങ്ങളായി 14
ചെറുകുന്ന് 19
ചെറുപുഴ 45
ചെറുതാഴം 40
ചിറക്കല്‍ 24
ചിറ്റാരിപ്പറമ്പ് 33
ചൊക്ലി 16
ധര്‍മ്മടം 21
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 18
എരുവേശ്ശി 10
ഏഴോം 13
ഇരിക്കൂര്‍ 3
കടമ്പൂര്‍ 7
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 17
കല്യാശ്ശേരി 21
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 15
കേളകം 2
കൊളച്ചേരി 15
കോളയാട് 7
കൂടാളി 6
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 9
കുന്നോത്തുപറമ്പ് 16
കുറുമാത്തൂര്‍ 14
കുറ്റിയാട്ടൂര്‍ 14
മാടായി 19
മാലൂര്‍ 9
മാങ്ങാട്ടിടം 22
മാട്ടൂല്‍ 1
മയ്യില്‍ 15
മൊകേരി 54
മുണ്ടേരി 19
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 29
നടുവില്‍ 17
നാറാത്ത് 15
ന്യൂമാഹി 12
പടിയൂര്‍ 6
പന്ന്യന്നൂര്‍ 14
പാപ്പിനിശ്ശേരി 47
പരിയാരം 4
പാട്യം 23
പട്ടുവം 5
പായം 15
പയ്യാവൂര്‍ 22
പെരളശ്ശേരി 19
പേരാവൂര്‍ 15
പെരിങ്ങോം-വയക്കര 9
പിണറായി 34
രാമന്തളി 2
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 45
ഉദയഗിരി 7
ഉളിക്കല്‍ 13
വളപട്ടണം 6
വേങ്ങാട് 22
കോട്ടയം 11

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുതാഴം 2
ചിറക്കല്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കീഴല്ലൂര്‍ 1
കൂടാളി 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
മൊകേരി 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 1
പടിയൂര്‍ 1
പെരിങ്ങോം-വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
പട്ടുവം 1
പായം 1
ഉദയഗിരി 1

രോഗമുക്തി 400 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 74872 ആയി. ഇവരില്‍ 400 പേര്‍ വ്യാഴാഴ്ച (ഏപ്രില്‍ 22) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 61639 ആയി. 376  പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10741 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 10375 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 10375 പേര്‍ വീടുകളിലും ബാക്കി 366 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 28458 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28458 പേരാണ്. ഇതില്‍ 27750 പേര്‍ വീടുകളിലും 708 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 807607 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 807018 എണ്ണത്തിന്റെ ഫലം വന്നു. 589 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28%

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28 ശതമാനം. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ 51.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃപ്പങ്ങോട്ടൂരില്‍ 46.46ഉം ചിറ്റാരിപ്പറമ്പില്‍ 44.44ഉം ഉദയഗിരിയില്‍ 41.67ഉം കീഴല്ലൂരില്‍ 40.54ഉം ശതമാനമാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഓരോ പ്രദേശത്തെയും കൊവിഡ് രോഗികളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം

date