Skip to main content

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപേതര വിഭാഗം പനമരം കാര്യാലയത്തിന്റെ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ ടാർ ബാരലുകൾ മെയ് 4 ന് രാവിലെ 11 ന് ലേലം ചെയ്യും.

മാനന്തവാടി നിരത്തുകൾ ഉപവിഭാഗം കാര്യാലയത്തിൽ വെച്ച് വിവിധ ഇനം മരങ്ങൾ മെയ് 27 ന് രാവിലെ 11.30, 12 മണി സമയങ്ങളിൽ ന് ലേലം ചെയ്യും.ഫോൺ. 04935 242670.

date