Post Category
ഇന്റർവ്യൂ മാറ്റി
ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ഏപ്രിൽ 24ന് നടത്താനിരുന്ന ദിവസവേതന ജീവനക്കാരുടെ ക്ലാർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മെയ് 6 ലേക്ക് മാറ്റിയതായി ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു. കോവിഡ്-19 രൂക്ഷമായ സാഹചര്യത്തിലാണ് ഇന്റർവ്യൂ മാറ്റിയത്.
date
- Log in to post comments