Skip to main content

കാരാപ്പുഴ മെഗാടൂറിസം സെന്റർ പ്രവർത്തിക്കില്ല

കോവിഡ് പശ്ചാത്തലത്തിൽ  നടപ്പാക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങളുടെ ഭാഗമായി കാരപ്പുഴ മെഗാടൂറിസം ഗാർഡൻ  ഇന്നും നാളെയും (ഏപ്രില്‍ 24,25) തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date