Skip to main content

വാഹനം ആവശ്യമുണ്ട്

 

കൊച്ചി: എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ  ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിമാസ വാടകയ്ക്ക് ഒരു വാഹനം ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422219. www.lsgkeralagov.in വെബ്‌സൈറ്റില്‍ നിന്നോ അറിയാം.

date