മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
2018-19 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉതവിജയം നേടിയ പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ ഇടുക്കി ഐ.റ്റി.ഡി.പി.യുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ നിും പാസായി'ുള്ളവരായിരിക്കണം. പത്താം ക്ലാസില്‍ 6 എ, 4 ബി എീ ഗ്രേഡ് ലഭിച്ചവര്‍ക്ക് 4000 രൂപയും 6 ബി, 4 സി എീ ഗ്രേഡ് ലഭിച്ചവര്‍ക്ക് 3000 രൂപയും പ്ലസ്ടുവിന് 4എ, 2ബി എഎീ ഗ്രേഡ് ലഭിച്ചവര്‍ക്ക് 5000 രൂപയും ലഭിക്കും. കൂടാതെ ഡിഗ്രി , പി.ജി കോഴ്‌സുകളില്‍ ഫസ്റ്റ് ക്ലാസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 4500, 6000 രൂപയും ലഭിക്കും. യോഗ്യതയുള്ളവര്‍ നിശ്ചിത അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യതാസര്‍'ിഫിക്കറ്റ്, ജാതി സര്‍'ിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെ' ട്രൈബല്‍ എക്സ്റ്റന്‍ഷല്‍ ഓഫീസിലോ ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിലോ ഹാജരാക്കണമെ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments