Post Category
വോട്ടെണ്ണല്‍: പരിശീലന ക്ലാസ് ഇന്ന്(ഏപ്രില്‍ 27)
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24 ന് നടത്താനിരുന്ന പരിശീലന ക്ലാസ് ഇന്ന്(ഏപ്രില്‍ 27) അതേ സ്ഥലത്ത് നിശ്ചയിച്ച സമയത്ത് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1004/2021)
date
- Log in to post comments